ഐപിഎല്‍ എന്തുകൊണ്ട് മറ്റ് ലീഗുകളില്‍ നിന്ന് വ്യത്യസ്തമാകുന്നു എന്ന് തെളിക്കുന്ന വിധത്തിലായിരുന്നു ഐപിഎല്‍ പതിനൊന്നാം സീസണിലെ തുടക്കം. ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിക്കും വിധം അവസാന ഓവര്‍ വരെ വിജയത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും പോരാടി. സമാനമായിരുന്നു കൊല്‍ക്കത്തയ്‌ക്കെതിരേയുമുളള ചെന്നൈയുടെ വിജയം.
#CSK #IPL2018